
യന്ത്രങ്ങളും അത്തരം സാങ്കേതിക വിദ്യകളും വ്യാപകമാകുന്നതിന് മുൻപുള്ള കാലത്ത് മനുഷ്യന്റെ സ്വന്തം കായികശേഷികൊണ്ടും സഹായത്തിന് കന്നുകാലികളെ ഉപയോഗപ്പെടുത്തിയുമാണ് കൃഷിപ്പണികളും ജലസേചനവുമെല്ലാം നടത്തിയിരുന്നത്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങളിൽ ഒന്നാണ് തുടുപ്പ്. ഇതിനെക്കുറിച്ചറിയാം.
ആഴം കുറഞ്ഞ വെള്ളക്കെട്ടുകളിൽ നിന്നും അല്പം ഉയർന്ന പ്രതലത്തിലേക്ക് വെള്ളം മുക്കി വാർക്കാനുപയോഗിക്കുന്നു. വേന്തി എന്നും ഈ മരപ്പാത്തിക്ക് പറയും. കാലുകൾ കൂട്ടി അവയിൽ തൂക്കിക്കെട്ടി കൈകൊണ്ടാണിതിൽ മുക്കിയൊഴിക്കുന്നത്.
0 Comments