ലിച്ചാൽ നേടാനും പിടിവിട്ടാൽ പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള റബ്ബർ കേരളത്തിലെെ മുഖ്യ കൃഷിയാണ്. എന്നാൽ റബ്ബറിൻ്റെ ജന്മദേശം  ഏതെന്നറിയാമോ? ബ്രസീൽ. റബർ മരത്തിൻ്റെ ലാറ്റക്സിൽ നിന്നും വേർതിരിച്ചെടുക്കുന്ന  റബ്ബറിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രചാരം. വാഹനങ്ങളുടെ ടയറുകൾ ട്യൂബുകൾ കുഷ്യനുകൾ തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾക്ക് റബ്ബർ ഉപയോഗിച്ചുവരുന്നു.