
ഗീ താഗോവിന്ദം എന്ന പ്രശസ്‌ത കൃതിയിലെ ഗാനങ്ങൾക്ക് പൊതുവിൽ നൽകിയിട്ടുള്ള പേരാണ് അഷ്ടപദി. ഓരോ ഗാനത്തിനും എട്ടു പാദങ്ങൾ വീതമുള്ളതിനാലാണ് ഇവയ്‌ക്ക് അഷ്ടപദി എന്ന പേര് വന്നത്. ജയദേവ കവിയാണ് ഈ കൃതിയുടെ രചയിതാവ്. രാധാകൃഷ്ണ പ്രണയമാണ് ഗീതാഗോവിന്ദത്തിലെ ഇതിവൃത്തം.
0 Comments