ന്ത്യയുടെ സമ്പദ്ഘടനയിൽ അതിപ്രധാനമായൊരു സ്ഥാനമുള്ളള കാപ്പിയുടെ ജന്മനാട് അറേബ്യയാണ്. അവിടെ നിന്ന് വളരെ വേഗം ലോകത്തിതിൻ്റെ നാനാഭാഗത്തേക്കും വ്യാപിച്ചു. 1841 ൽ കർണാാടകത്തിലെ ചിക്മംഗ്ളൂരിന് സമീപമുള്ള ബാബാബുദാൻ കുന്നുകളിലാണ് ഇന്ത്യയിലെ ആദ്യത്തെ കാപ്പിത്തോട്ടം ഉണ്ടായത്. കേരളം, കർണാടകം, തമിഴ് നാട് തുടങ്ങിയ ദക്ഷിണ സംസ്ഥാനങ്ങളാണ് കാപ്പികൃഷിക്ക് പേരുകേട്ടത്.