യന്ത്രങ്ങളും അത്തരം സാങ്കേതിക വിദ്യകളും വ്യാപകമാകുന്നതിന് മുൻപുള്ള കാലത്ത് മനുഷ്യന്റെ സ്വന്തം കായികശേഷികൊണ്ടും സഹായത്തിന് കന്നുകാലികളെ ഉപയോഗപ്പെടുത്തിയുമാണ് കൃഷിപ്പണികളും ജലസേചനവുമെല്ലാം നടത്തിയിരുന്നത്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങളിൽ ഒന്നാണ് വടിയുരുളും വട്ടയുരുളും. ഇതിനെക്കുറിച്ചറിയാം.
കാളത്തേക്കിലെ കൊട്ടക്കയർ ഏത്തക്കാലുകൾക്ക് മുകളിലെ വട്ടയുരുളിലൂടെയും തുമ്പിക്കയർ ഏത്തക്കാലുകൾക്ക് താഴെ കൂട്ടി ബന്ധിപ്പിച്ചിട്ടുള്ള മരത്തിന്റെ വടിയുരുളിലൂടെയും സഞ്ചരിക്കുന്നു.
കാളത്തേക്കിലെ കൊട്ടക്കയർ ഏത്തക്കാലുകൾക്ക് മുകളിലെ വട്ടയുരുളിലൂടെയും തുമ്പിക്കയർ ഏത്തക്കാലുകൾക്ക് താഴെ കൂട്ടി ബന്ധിപ്പിച്ചിട്ടുള്ള മരത്തിന്റെ വടിയുരുളിലൂടെയും സഞ്ചരിക്കുന്നു.

0 Comments